chem

ദേ​രാ ക​ലാ​പം; ഗു​ർ​മീ​തി​ന്‍റെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

ച​ണ്ഡി​ഗ​ഡ്: ദേ​രാ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വ്യാ​പക അ​ക്ര​മ​ത്തി​ൽ കോ​ട​തി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ. ദേ​രാ സ​ച്ചാ സൗ​ധ​യു​ടെ സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ച​ണ്ഡി​ഗ​ഡ് ഹൈ​ക്കോ​ട​തി​യാ​ണ് ദേ​രാ സ​ച്ചാ സൗ​ധ​യി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ദേ​രാ സ​ച്ചാ സൗ​ധ ഗ്രൂ​പ്പി​ന്‍റെ​യും ഗു​ർ​മീ​ത് റാം ​റ​ഹീം സിം​ഗി​ന്‍റെ​യും മു​ഴു​വ​ൻ സ്വ​ത്തു​വ​ക​ക​ളും ക​ണ്ടു​കെ​ട്ടാ​നാ​ണ് ഉ​ത്ത​ര​വ്.

You might also like

Comments are closed.