Nature

ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് നിയമനം

മംഗല്‍പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നീ തസ്തികകളില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച   നാളെ   രാവിലെ പത്തിന് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി കാര്യാലയത്തില്‍ നടത്തും.ലാബ് ടെക്‌നീഷ്യന്‍ തസ്തികയ്ക്ക് ബി എസ് സി എം എല്‍ ടിയും ഡിപ്ലോമ എംഎല്‍ടിയും ഫാര്‍മസിസ്റ്റ് തസ്തികയ്ക്ക്  ഡി ഫാം,ബി ഫാവുമാണ് യോഗ്യത.സര്‍ക്കാര്‍ അംഗീകൃത യോഗ്യത ഉള്ളവര്‍ അസല്‍  സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.

 

You might also like

Leave A Reply

Your email address will not be published.