Nature

കനത്തമഴ; നാളെ നടത്താനിരുന്ന ഐടിഐ പരീക്ഷകൾ മാറ്റിവെച്ചു

നാളെ നടത്താനിരുന്ന ഐടിഐ പരീക്ഷകൾ മാറ്റിവെച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നാളെ നടത്താനിരുന്ന ഐടിഐ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാലവർഷ കെടുതിയെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്.

You might also like

Leave A Reply

Your email address will not be published.