Times Kerala

ഗുർമീത് റാം കേസ്;ഹരിയാനയില്‍ സംഘര്‍ഷം രൂക്ഷം 11 പേർ കൊല്ലപ്പെട്ടു

 

ചണ്ഡിഗഡ്: പീഡനക്കേസിൽ ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും സംഘർഷം. ഗുർമീത് സിംഗിന്‍റെ അനുയായികൾ നടത്തിയ സംഘർഷത്തിൽ 11 പേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥിക വിവരം. നിരവധി പേരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Topics

Share this story