Times Kerala

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്ബരയ്ക്ക് ഇന്ന് തുടക്കം

 
ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്ബരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്ബരയ്ക്ക് ഇന്ന് തുടക്കമാവും. വൈകിട്ട് ഏഴ് മുതല്‍ ഗയാനയിലാണ് മത്സരം. ടി20 പരമ്ബര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഏകദിന പോരാട്ടത്തിന് ഇറങ്ങുന്നത് .

അതേസമയം,ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ല്‍ ഇല്ലായിരുന്ന ക്രി​​സ് ഗെ​​യ്ല്‍ മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന​​ത് വെ​​സ്റ്റ് ഇ​​ന്‍​​ഡീ​​സ് ടീ​​മി​​ന് ആ​​ശ്വാ​​സം പകരുന്നു. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നി​​ടെ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ ശി​​ഖ​​ര്‍ ധ​​വാ​​ന്‍ ടീ​​മി​​ല്‍ എ​​ത്തി​​യ​​താ​​ണ് ഇ​​ന്ത്യ​​യു​​ടെ ക​​രു​​ത്ത് .

Related Topics

Share this story