Times Kerala

സ്വകാര്യത ബീഫ് നിരോധനത്തെയും ബാധിക്കാമെന്ന് സുപ്രിം കോടതി

 

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന വിധി ബീഫ് നിരോധനത്തെയും ബാധിക്കാ മെന്ന് സുപ്രിം കോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി വിധി.

Related Topics

Share this story