Nature

പരിശീലനം നല്‍കുന്നു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ആര്‍.എ.ടി.ടി.സി മലമ്പുഴയില്‍ ഓഗസ്റ്റ് 13, 14 തീയ്യതികളില്‍ ജില്ലയിലെ തുടക്കകാര്‍ക്ക് പ്രാഥമിക അറിവ് നല്‍കുന്നതിനായി പരിശീലനം നല്‍കുന്നു. പ്ലസ്ടു വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ 0491 2815912, 8281485930.

You might also like

Leave A Reply

Your email address will not be published.