Nature

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന വയോമിത്രം പ്രോജക്ടില്‍, ജില്ലയിലെ യൂണിറ്റുകളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍) തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്. പ്രതിമാസം വേതനം 51,600/ രൂപ. താല്‍പര്യമുളളവര്‍ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 ന് ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി വയോമിത്രം പ്രോജക്ട് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 7034029295.

You might also like

Leave A Reply

Your email address will not be published.