Nature

കര്‍ഷകര്‍ക്ക് പരിശീലനം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുളള ആര്‍.എ.ടി.ടി.സി (റീജ്യനല്‍ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി ട്രെയിനിങ് സെന്റര്‍) മലമ്പുഴയില്‍ ഓഗസ്റ്റ് 13, 14 തീയതികളില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലെ തുടക്കകാരായ കര്‍ഷകര്‍ക്ക് പ്രാഥമിക അറിവ് നല്‍കുന്നതിന് പരിശീലനം നടത്തുന്നു. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയും 18 -40 വയസ്സ് പ്രായമുളളവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0491-2815912, 8281485930, 9383471493, 9447962463.

You might also like

Leave A Reply

Your email address will not be published.