Nature

10-ാംതരം, പ്ലസ് വണ്‍ തുല്യതാ കോഴ്സ് പ്രവേശനം

10-ാംതരം, പ്ലസ് വണ്‍ തുല്യതാ കോഴ്സ് പ്രവേശനം

പറളി ഗ്രാമപഞ്ചായത്തിലെ എടത്തറ അഞ്ചാം മൈല്‍ തുടര്‍ വിദ്യാകേന്ദ്രത്തില്‍ 10-ാംതരം, പ്ലസ് വണ്‍ തുല്യതാ കോഴ്സുകളിലേക്കുളള പ്രവേശനം തുടരുന്നു. താല്‍പര്യമുള്ളവര്‍ 9656174179 എന്ന നമ്പറില്‍ ബന്ധപ്പെടണം.

You might also like

Leave A Reply

Your email address will not be published.