Nature

”തൊട്ടാൽ പൊള്ളും”സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ.!!

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. ഇന്ന് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. പവന് 27,400 രൂപയും ഗ്രാമിന് 3,424 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് പവന് 200 രൂപയാണ് കൂടിയത്.

ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1,501.73 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനത്തിലേറെ വർധനയാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.