Times Kerala

ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്നു തെളിയിക്കാൻ അധികൃതർക്ക് കളക്ടറുടെ നിർദ്ദേശം

 

തൃശൂർ: ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്നു തെളിയിക്കാൻ തിയറ്റർ അധികൃതർക്ക് കളക്ടറുടെ നിർദ്ദേശം. പു​​​റ​​​മ്പോ​​​ക്കു കൈ​​​യേ​​​റി​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ള​​​വി​​​ൽ ഒ​​​ന്ന​​​ര സെ​​​ന്‍റ് മാ​​​ത്ര​​​മാ​​​ണ് അ​​​ധി​​​ക​​​മാ​​​യു​​​ള്ള​​​തെ​​​ന്നും ജി​​​ല്ലാ സ​​​ർ​​​വേ സൂ​​​പ്ര​​​ണ്ട് ക​​​ള​​​ക്ട​​​ർ​​​ക്കു റി​​​പ്പോ​​​ർ​​​ട്ട് നൽകിയിരുന്നു. അ​​​ധി​​​ക​​​മു​​​ള്ള സ്ഥ​​​ലം സ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​​ത​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

അനധികൃതമായി ഭൂമി കൈവശമുണ്ടെങ്കില്‍ അത് പുറമ്പോക്ക് അല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ഡി സിനിമാസിനാണെന്ന് കളക്ടർ നിലപാട് സ്വീകരിച്ചു. ഇതേതുടർന്ന് സെപ്റ്റംബർ 14ന് രേഖകളുമായി ഹാജരാകാൻ ഡി സിനിമാസ് അധികൃതരോട് കളക്ടർ നിർദേശിച്ചു.

Related Topics

Share this story