Times Kerala

ബോ​ഡി ബി​ൽ​ഡ​ർ ഡാ​ള​സ് മ​ക്കാ​ർ​വ​ർ ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു

 

ഫ്ളോ​റി​ഡ: ചാ​ന്പ്യ​ൻ ബോ​ഡി ബി​ൽ​ഡ​ർ ഡാ​ള​സ് മ​ക്കാ​ർ​വ​ർ(26) ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു. ബി​ഗ് കൗ​ണ്ടി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​ക്കാ​ർ​വ​റെ ഫ്ളോ​റി​ഡ​യി​ലു​ള്ള സ്വ​വ​സ​തി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലെ​ത്തി​യ കൂ​ട്ടു​കാ​രി​യാ​ണ് മ​ക്കാ​ർ​വ​ർ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. തി​ങ്ക​ളാ​ഴ്ച ഫോ​ണി​ൽ വി​ളി​ച്ച് ഡി​ന്ന​ർ

[themoneytizer id=”12660-1″]

 

ത​യ്യാ​റാ​ക്കു​ക​യാ​ണെ​ന്ന് മ​ക്കാ​ർ​വ​ർ പ​റ​ഞ്ഞി​രു​ന്ന​താ​യി കൂ​ട്ടു​കാ​രി​യും ഗു​സ്തി​ക്കാ​രി​യു​മാ​യ ഡാ​ൻ ബ്രൂ​ക്ക് അ​റി​യി​ച്ചു. അ​വ​സാ​ന​മാ​യി മ​ക്കാ​ർ​വ​ർ ത​ന്നോ​ട് ഗു​ഡ് ബൈ ​പ​റ​ഞ്ഞു​വെ​ന്നും ഡാ​ൻ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ജി​മ്മി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന വി​ഡി​യോ മ​ക്കാ​ർ​വ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related Topics

Share this story