Times Kerala

പ്രതിപക്ഷ എംഎൽഎമാർ നടത്തിവന്ന സത്യഗ്രഹം സമരം അവസാനിപ്പിച്ചു

 

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ എംഎൽഎമാർ നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ബാലാവകാശ കമ്മീഷൻ നിയമനത്തിൽ മന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹ സമരം അവസാനിപ്പിച്ചത്.

Related Topics

Share this story