Times Kerala

മൈക്രോമാക്സിന്‍റെ കാൻവാസ് ഇൻഫിനിറ്റി ഇന്ത്യയിൽ അവതരിച്ചു

 

മൈക്രോമാക്സിന്‍റെ കാൻവാസ് ഇൻഫിനിറ്റി സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിച്ചു. മികച്ച ഫീച്ചറുകളോടെയാണ് ഈ ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. 9999 രൂപ എന്ന ആകർഷക വിലയ്ക്കാണ് മൈക്രോമാക്സ് ഈ ഫോണിനെ അവതരിപ്പിച്ചിക്കുന്നത്. സെപ്തംബർ ഒന്നുമുതൽ കാൻവാസ് ഇൻഫിനിറ്റിയുടെ വില്പന ആമസോൺ വഴി ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. മൈക്രോമാക്സ് ഇവോക് ഡ്യുവൽ നോട്ടിന് ശേഷം വിപണിയിലെത്തുന്ന രണ്ടാമത്തെ സ്മാർട്ട്ഫോണാണ് കാൻവാസ് ഇൻഫിനിറ്റി.

[themoneytizer id=”12660-1″]

 

സവിശേഷതകൾ

ആൻഡ്രോയിഡ് ഒ എസ് 7.0 നുഗട്ട്

സ്നാപ്ഡ്രാഗണ്‍ 425 ക്വാഡ്-കോര്‍ പ്രോസസര്‍

5.7 ഇഞ്ച് ഡിസ്പ്ലെ

16 MP സെൽഫി ക്യാമറ

2900mAh ബാറ്ററി

3 ജിബി റാം

4ജി വിഒഎല്‍ടിഇ

വൈ-ഫൈ

ബ്ലൂടൂത്ത്

ജിപിഎസ്

Related Topics

Share this story