Nature

കേ​ന്ദ്രം ഒ​ബി​സി ക്രീ​മി​ലെ​യ​ർ പ​രി​ധി ഉ​യ​ർ​ത്തി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ക്രീ​മി​ലെ​യ​ർ പ​രി​ധി ഉ​യ​ർ​ത്തി. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള പ​രി​ധി​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. വാ​ർ​ഷി​ക വ​രു​മാ​നം ആ​റു ല​ക്ഷ​ത്തി​ൽ​നി​ന്ന് എ​ട്ടു ല​ക്ഷ​മാ​യാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്ക​വെ ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്ലി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.