വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്ക് ശനിയാഴ്ച അമേരിക്കയിലെ ഫ്‌ളോറിഡയില്‍ തുടക്കം. മൂന്നു കളികളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യന്‍ സമയം രാത്രി എട്ടിന് തുടങ്ങും. ആദ്യ രണ്ടു മത്സരങ്ങളും ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് കൗണ്ടി സ്റ്റേഡിയത്തിലാണ്. അവസാന മത്സരം ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍.
Also Read