chem

ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്തമാ​യ ഭൂ​ച​ല​നം; സു​നാ​മി മു​ന്ന​റി​യി​പ്പ്

ജ​ക്കാ​ർത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ‌ 7.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. അ​മേ​രി​ക്ക​ൻ ഭൂ​ക​മ്പ പ​ഠ​ന കേ​ന്ദ്ര​മാ​ണ് ഇ​ത് സം​ബ​ന്ധ​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്. വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ​ൻ ജ​യോ ഫി​സി​ക്സ് ഏ​ജ​ൻ​സി​യാ​ണ് സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ഭൂ​ച​ല​ന​ത്തി​ൽ ഇ​തു​വ​രെ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.