Times Kerala

ചൈ​ന​യി​ൽ ഹാ​റ്റോ കൊ​ടു​ങ്കാ​റ്റ്; ആ‍​യി​ര​ക്ക​ണ​ക്കി​ന് പേരെ ഒ​ഴി​പ്പി​ച്ചു

 

ബെ​യ്ജിം​ഗ്: തെ​ക്ക​ൻ ചൈ​ന​യി​ൽ ഹാ​റ്റോ കൊ​ടു​ങ്കാ​റ്റ് ആ​ഞ്ഞ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ചൈ​ന ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. ഗു​വാം​ഗ്ഷു-​നാ​നിം​ഗ് പാ​ത​യി​ലൂ​ടെ ഉ​ള്ള ട്രെ​യി​ൻ സ​ർ​വീ​സ് റ​ദ്ദാ​ക്കി. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ നി​ന്ന് 20-25 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് കാ​റ്റ് വീ​ശി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Related Topics

Share this story