Times Kerala

ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴു പാ​ക് പൗ​ര​ൻ​മാ​രെ ഇ​ന്ത്യ വി​ട്ട​യ​ച്ചു

 

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ജ​യി​ലു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴു പാ​ക്കി​സ്ഥാ​ൻ പൗ​ര​ൻ​മാ​രെ വി​ട്ട​യ​ച്ചു. ഇ​ന്ത്യ​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ൽ ശി​ഷാ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ത​ട​വു​കാ​രെ​യാ​ണ് വാ​ഗ-​അ​ട്ടാ​രി ബോ​ർ​ഡ​ർ ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ച്ച​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പാ​ക്കി​സ്ഥാ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന് ന​യ​ത​ന്ത്ര സ​ഹാ​യം ല​ഭ്യ​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ​രി​ഗ​ണ​ന​ക​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ടെ​ന്നും പാ​ക്കി​സ്ഥാ​ൻ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് കോ​ണ്‍​സു​ല​ർ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടു​ന്നു

Related Topics

Share this story