chem

ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്ക്‌നിക്കില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്.ആര്‍.പി) കോഴ്‌സുകളിലേയ്ക്ക് 31നകം അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയും ഐ.റ്റി.ഐയും (മെക്കാനിസ്റ്റ്, ഫിറ്റര്‍, പാറ്റേണ്‍ മേക്കര്‍, കാര്‍പെന്റര്‍ മോള്‍ഡര്‍) ട്രേഡുകളില്‍ ഏതെങ്കിലുമൊന്ന് പാസായിരിക്കണം. അപേക്ഷ ഫാറം പത്തു രൂപാ നിരക്കില്‍ സെന്‍ട്രല്‍ പോളിടെക്ക്‌നിക് കോളേജിന്റെ ഓഫീസില്‍ ലഭിക്കും.

You might also like

Comments are closed.