Times Kerala

ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ര​ണ്ട് ഹ്ര​സ്വ​ദൂ​ര മി​സൈ​ലു​ക​ള്‍ പ​രീ​ക്ഷി​ച്ചു

 
ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ര​ണ്ട് ഹ്ര​സ്വ​ദൂ​ര മി​സൈ​ലു​ക​ള്‍ പ​രീ​ക്ഷി​ച്ചു

സീ​യൂ​ള്‍: ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ര​ണ്ട് ഹ്ര​സ്വ​ദൂ​ര മി​സൈ​ലു​ക​ള്‍ പ​രീ​ക്ഷി​ച്ച​താ​യി ദ​ക്ഷി​ണ​കൊ​റി​യ. ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്നാ​മ​ത്തെ മി​സൈ​ല്‍ പ​രീ​ക്ഷ​ണ​മാ​ണ് ഉ​ത്ത​ര​കൊ​റി​യ നടത്തുന്നത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഉ​ത്ത​ര​കൊ​റി​യ​യു​ടെ കി​ഴ​ക്ക​ന്‍ തീ​ര​ത്താ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം പു​ല​ര്‍​ച്ചെ 2.59 നും 3.23 ​നും ഹാം​ഗി​യോം​ഗ് പ്ര​വി​ശ്യ​യി​ലെ യോം​ഗ്ഹം​ഗി​ല്‍​നി​ന്നാ​ണ് മി​സൈ​ല്‍ പ​രീ​ക്ഷി​ച്ച​ത്. ജ​പ്പാ​ന്‍ ക​ട​ലി​ല്‍ മി​സൈ​ല്‍ പ​തി​ച്ചു.

Related Topics

Share this story