Nature

കുവൈറ്റിൽ കണ്ണൂർ സ്വദേശി നി​ര്യാ​ത​നാ​യി

കുവൈറ്റ് ​ : ക​ണ്ണൂ​ര്‍ ചൊ​ക്ലി സ്വ​ദേ​ശി കുവൈറ്റിൽ നി​ര്യാ​ത​നാ​യി. ചൊ​ക്ലി കു​ണ്ട​ന്‍​ചാ​ലി​ല്‍ പ​റ​മ്ബ​ത്ത്​ കാ​സിം (64) ആ​ണ്​ മ​രി​ച്ച​ത്. 18 വ​ര്‍​ഷ​മാ​യി കുവൈറ്റി​ലെ​ത്തി​യി​ട്ട്. നാട്ടില്‍ പോകാന്‍ ടി​ക്ക​റ്റടക്കം എ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.അ​ബൂ​ഹ​ലീ​ഫ​യി​ല്‍ ബ​ഖാ​ല​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.ഭാ​ര്യ: ലൈ​ല. മ​ക​ള്‍: ലും​ന. മ​രു​മ​ക​ന്‍: നം​ഷീ​ല്‍.

You might also like