Times Kerala

സ്ത്രീ​ക​ള്‍​ക്ക് പു​രു​ഷ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ത​ന്നെ വി​ദേ​ശ​യാ​ത്ര​ക​ള്‍​ക്ക് സൗ​ദി ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ല്‍​കി

 
സ്ത്രീ​ക​ള്‍​ക്ക് പു​രു​ഷ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ത​ന്നെ വി​ദേ​ശ​യാ​ത്ര​ക​ള്‍​ക്ക് സൗ​ദി ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ല്‍​കി

റി​യാ​ദ്: സ്ത്രീ​ക​ള്‍​ക്ക് പു​രു​ഷ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ത​ന്നെ വി​ദേ​ശ​യാ​ത്ര​ക​ള്‍​ക്ക് സൗ​ദി ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ല്‍​കി. ഇ​രു​പ​ത്തി​യൊ​ന്നു വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ വ​നി​ത​ക​ള്‍​ക്കും പു​രു​ഷ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ പാ​സ്പോ​ര്‍​ട്ടി​ന് അ​പേ​ക്ഷി​ക്കാം.ഇന്ന് മു​ത​ലാ​ണ് ഈ ച​രി​ത്ര നി​യ​മം നി​ല​വി​ല്‍​വ​ന്ന​ത്.

.

Related Topics

Share this story