chem

അബുദാബിയില്‍ ഇ-സ്കൂട്ടറില്‍ യാത്ര ചെയ്യാനും വാടകയ്ക്കെടുക്കാനും ജനങ്ങള്‍ക്ക് അനുമതി നല്‍കി

അബുദാബി : അബുദാബിയില്‍ ഇ-സ്കൂട്ടറില്‍ യാത്ര ചെയ്യാനും വാടകയ്ക്കെടുക്കാനും ജനങ്ങള്‍ക്ക് അനുമതി നല്‍കി. മണിക്കൂറില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ പോകാവൂ എന്ന് ഗതാഗത വിഭാഗമായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.