Times Kerala

കള്ളപ്പണം നിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ കൂടുതല്‍ ശക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമം കര്‍ശനമാക്കുന്നു

 
കള്ളപ്പണം നിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ കൂടുതല്‍ ശക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമം കര്‍ശനമാക്കുന്നു

ബര്‍ലിന്‍: കള്ളപ്പണം റിയല്‍ എസ്റേററ്റിലും സ്വര്‍ണത്തിലും മറ്റും നിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ കൂടുതല്‍ ശക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമം കര്‍ശനമാക്കുന്നു. ഈ ലക്ഷ്യത്തോടെ തയാറാക്കിയ ബില്‍ മന്ത്രിസഭയുടെ പരിഗണനയിലാണിപ്പോള്‍.

Related Topics

Share this story