Times Kerala

സൗദി അംബാസിഡര്‍ക്ക് ബഹ്​റൈന്‍ വി​ദേശകാര്യമന്ത്രാലയം യാത്രയയപ്പ്​ നല്‍കി

 
സൗദി അംബാസിഡര്‍ക്ക് ബഹ്​റൈന്‍ വി​ദേശകാര്യമന്ത്രാലയം യാത്രയയപ്പ്​ നല്‍കി

മനാമ: ബഹ്​റൈനില്‍ സേവന കാലാവധി പൂര്‍ത്തിയാക്കിയ സൗദി അറേബ്യയുടെ അംബാസിഡര്‍ ഡോ.അബ്​ദുല്ല ബിന്‍ അബ്​ദുല്‍ മാലിക്​ അല്‍ അല്‍ശൈഖിന്​ വി​േദശ കാര്യമന്ത്രാലയം യാത്രയയപ്പ്​ നല്‍കി.

ചടങ്ങില്‍ വിദേശകാര്യ അന്താരാഷ്​ട്ര കാര്യ അണ്ടര്‍സെക്രട്ടറി ഡോ.ശൈഖ്​ അബ്​ദുല്ല ബിന്‍ അഹ്​മദ്​ ആല്‍ ഖലീഫ സംബന്​ധിച്ചു. അഗാധമായ സാഹോദര്യ ബന്​ധമാണ്​ ബഹ്​റൈനും സൗദി അ​േറബ്യയും തമ്മിലുള്ളതെന്ന്​ അദ്ദേഹം പറഞ്ഞു.

Related Topics

Share this story