Times Kerala

യു​എ​ഇ​യി​ല്‍ ബ​ലി​പെ​രു​ന്നാ​ള്‍ ഓ​ഗ​സ്റ്റ് 11-ന്

 
യു​എ​ഇ​യി​ല്‍ ബ​ലി​പെ​രു​ന്നാ​ള്‍ ഓ​ഗ​സ്റ്റ് 11-ന്

അ​ബു​ദാ​ബി: ദു​ല്‍​ഹ​ജ് മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യ​തി​നാ​ല്‍ ഓ​ഗ​സ്റ്റ് 11 ആ​യി​രി​ക്കും ബ​ലി​പെ​രു​ന്നാ​ള്‍ എ​ന്ന് യു​എ​ഇ ഫെ​ഡ​റ​ല്‍ അ​ഥോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ യു​എ​ഇ​യി​ല്‍ നാ​ലു ദി​വ​സ​ത്തെ പൊ​തു അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചു.ദു​ല്‍​ഹ​ജ് ഒ​ന്പതി​ന് ആ​രം​ഭി​ക്കു​ന്ന ഈ​ദ് അ​ല്‍ അ​ദാ അ​വ​ധി 12-ന് ​അ​വ​സാ​നി​ക്കും. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്.

Related Topics

Share this story