Times Kerala

കുവൈറ്റിലേയ്ക്ക് ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ നിയമനത്തിന് സന്നദ്ധരായ വനിതകളെ തെരെഞ്ഞടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 
കുവൈറ്റിലേയ്ക്ക് ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ നിയമനത്തിന് സന്നദ്ധരായ വനിതകളെ തെരെഞ്ഞടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ കമ്ബനി മുഖാന്തരം കുവൈറ്റിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ നിയമനത്തിന് സന്നദ്ധരായ വനിതകളെ തെരെഞ്ഞടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ശമ്ബളം 110 കെ.ഡി (ഏകദേശം 25,000 രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ് , താമസം, ഭക്ഷണം, എന്നിവ ഉള്‍പ്പെടെ സൗജന്യമാണ്. താല്‍പര്യമുള്ള വനിതകള്‍ ഫുള്‍ സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് ഒമ്ബതിന് മുമ്ബായി തൈക്കാടുള്ള നോര്‍ക്കയുടെ ഹെഡ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ടോള്‍ഫ്രീ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം), 0471-2770544, 2770577.

Related Topics

Share this story