Times Kerala

ജിയോയെ നേരിടാൻ 2500 രൂപയുടെ സ്മാർട്ട്ഫോണുമായി എയർടെൽ

 

ന്യൂഡൽഹി: ജിയോയുടെ വരവിൽ നിഷ്പ്രഭമായ മൊബൈൽ കമ്പിനികൾ പിടിച്ച് നിൽക്കാൻ അറ്റകൈ പ്രയോഗം നടത്തുന്നു. 2500 രൂപയ്ക്ക് സ്മാർട്ട് ഫോൺ പുറത്തിറക്കാനാണ് എയർടെൽ പദ്ധതി ഇട്ടിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് ഫോൺ പുറത്തിറങ്ങും.

Related Topics

Share this story