Times Kerala

കനയ്യ കുമാറിനു നേരെ വീണ്ടും ആക്രമണം

 

കോൽക്കത്ത: ജവഹർലാൽ നെഹ്റു സർവകലാശാലാ മുൻ ചെയർമാൻ കനയ്യ കുമാറിനെതിരെ വീണ്ടും ആക്രമണം. എഐവൈഎഫ്-എഐഎസ്എഫ് ലോംഗ് മാർച്ചിനിടെയാണ് കനയ്യക്കു നേരെ ആക്രമണമുണ്ടായത്. പശ്ചിമബംഗാളിലെ മിഡ്നാപൂരിൽ വച്ചാണ് കനയ്യക്കും കൂട്ടർക്കുമെതിരെ ബിജെപി പ്രവർത്തകർ ചീമുട്ടയെറിഞ്ഞത്.

Related Topics

Share this story