Times Kerala

ബി​ഹാ​ർ പ്ര​ള​യം: മ​ര​ണം 300 ക​വി​ഞ്ഞു

 

പാ​റ്റ്ന: ബി​ഹാ​ർ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 300 ക​വി​ഞ്ഞു. ഞാ​യ​റാ​ഴ്ച മാ​ത്രം 51 പേ​ർ​ക്ക് ജീ​വ​ഹാ​നി നേ​രി​ട്ടു. 18 ജി​ല്ല​ക​ളി​ലാ​യി ഒ​ന്ന​ര​ക്കോ​ടി​ക്ക​ടു​ത്ത് ജ​ന​ങ്ങ​ളാ​ണ് പ്ര​ള​യ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നു ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന അ​റി​യി​ച്ചു. ദു​ര​ന്ത നി​വാ​ര​ണ സേ​ന​യെ കൂ​ടാ​തെ പ​ട്ടാ​ള​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ട്രാ​ക്കി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദു ചെ​യ്തു.

Related Topics

Share this story