Times Kerala

ഫുവൈറിത്ത് ബീച്ച്‌ സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ തുറക്കുമെന്നു പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു

 
ഫുവൈറിത്ത് ബീച്ച്‌ സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ തുറക്കുമെന്നു പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു

ദോഹ : കടലാമകളുടെ പ്രജനന കാലം കഴിഞ്ഞതിനാല്‍ ഫുവൈറിത്ത് ബീച്ച്‌ സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ തുറക്കുമെന്നു നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ വന്യജീവി – പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന ഹൗക്ക്‌സ് ബില്‍ ഇനത്തില്‍പെട്ട കടലാമകളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളിലൊന്നാണു വടക്കന്‍ മേഖലയിലെ ഫുവൈറിത്ത് ബീച്ച്‌. ഹൗക്ക്‌സ് ബില്‍ ഉള്‍പ്പെടെ 3 ഇനങ്ങളിലുള്ള കടലാമകളാണു പ്രജനനത്തിന് എത്തുന്നത്.

Related Topics

Share this story