Times Kerala

തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ ഫീ​സ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് തി​രി​ച്ചു ന​ല്‍കു​മെ​ന്ന് അ​ധി​കൃ​ത​ര്‍

 
തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ ഫീ​സ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് തി​രി​ച്ചു ന​ല്‍കു​മെ​ന്ന് അ​ധി​കൃ​ത​ര്‍

ജി​ദ്ദ: തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ ഫീ​സ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് തി​രി​ച്ചു ന​ല്‍കു​മെ​ന്ന് അ​ധി​കൃ​ത​ര്‍. ഫീ​സി​ന​ത്തി​ല്‍ സ​ര്‍ക്കാ​റി​ലേ​ക്ക​ട​ക്കു​ന്ന തു​ക​യു​ടെ 80 ശ​ത​മാ​നം തി​രി​ച്ചു​ന​ല്‍കാ​നാ​ണ് തീ​രു​മാ​നം. ഉ​ത്തേ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ചെ​റു​കി​ട -ഇ​ട​ത്ത​രം മേ​ഖ​ല​യി​ല്‍ ഫീ​സു​ക​ള്‍ തി​രി​ച്ചു​ന​ല്‍കു​ന്ന​ത്. 2016ലും ​അ​തി​നു​ശേ​ഷ​വും പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് എ​ട്ടി​നം സ​ര്‍ക്കാ​ര്‍ ഫീ​സു​ക​ളാ​ണ് തി​രി​ച്ചു ന​ല്‍കു​ന്ന​ത്. ചെ​റു​കി​ട ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​ന്റെ  ഭാ​ഗ​മാ​യാ​ണി​ത്.

Related Topics

Share this story