Times Kerala

”കൊലകൊല്ലി”;കോ​ണ്‍​ഗ്ര​സ് എം​പി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​മി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു

 

പാ​റ്റ്ന: ബി​ഹാ​റി​ൽ കോ​ണ്‍​ഗ്ര​സ് എം​പി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​മി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് രാ​ജ്നീ​ത് ര​ഞ്ജ​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

സു​പോ​ളി​ലെ നി​ർ​മാ​ലി-​സി​ക​ർ​ഹ​ത പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. നി​ർ​മാ​ലി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാം​പ്ര​സേ​ഷ് യാ​ദ​വും അ​പ​ക​ട​സ​മ​യ​ത്ത് എം​പി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണു സൂ​ച​ന. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

Related Topics

Share this story