chem

ആഷസ് പോരാട്ടത്തിന് നാളെ ഇംഗ്ലണ്ടില്‍ തുടക്കം

ലണ്ടന്‍: ആഷസ് പോരാട്ടത്തിന് നാളെ ഇംഗ്ലണ്ടില്‍ തുടക്കമാകും. സ്വന്തം നാട്ടില്‍ കിരീടം തിരികെ പിടിക്കുക എന്ന ഒരു ഉദ്ദേശത്തോടു കൂടി മാത്രമാണ് ഇംഗ്ലണ്ട് ഇത്തവണ ഇറങ്ങുന്നത്. എഡ്ജ്ബാസ്റ്റണിലാണ് ആദ്യമത്സരം. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മത്സരം കൂടിയാണിത്. 2001 ന് ശേഷം ഓസീസിന് ഇംഗ്ലണ്ടില്‍ പരമ്പര നേടാനായിട്ടില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.