Times Kerala

യുഎഇയില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സ്മാര്‍ട് ടാഗ് സംവിധാനം നിര്‍ബന്ധമാക്കുന്നു

 
യുഎഇയില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സ്മാര്‍ട് ടാഗ് സംവിധാനം നിര്‍ബന്ധമാക്കുന്നു

അബുദാബി : യുഎഇയില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സ്മാര്‍ട് ടാഗ് സംവിധാനം നിര്‍ബന്ധമാക്കുന്നു. അഡ്നോക് പമ്ബുകളിലാണ് ഈ സംവിധാനം നിര്‍ബന്ധമാക്കുന്നത്. എല്ലാ വാഹന ഉടമകളും സ്മാര്‍ട് സംവിധാനത്തിലേക്ക് വരണമെന്ന് അഡ്നോക് ഇടപാടുകാരോട് ആവശ്യപ്പെട്ടു തുടങ്ങി.

Related Topics

Share this story