Times Kerala

ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പറത്തിറങ്ങുമെന്ന് റിപോര്‍ട്ടുകള്‍

 
ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പറത്തിറങ്ങുമെന്ന് റിപോര്‍ട്ടുകള്‍

ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പറത്തിറങ്ങുമെന്ന് റിപോര്‍ട്ടുകള്‍.ഓഗസ്റ്റ് ആദ്യപകുതിയില്‍ കാര്‍ഡ് പറത്തിറങ്ങുമെന്നാണ് പുതിയ റിപോര്‍ട്ടുകള്‍.ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നതായി ആപ്പിള്‍ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഇതേക്കുറിച്ച്‌ കാര്യമായ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല.

Related Topics

Share this story