Times Kerala

മ​ഴ​ക്കാ​ല​ത്തി​ന്​ മു​ന്നോ​ടി​യാ​യി കുവൈറ്റ്​ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം ത​യാ​റെ​ടു​പ്പ്​ ആരംഭിച്ചു

 
മ​ഴ​ക്കാ​ല​ത്തി​ന്​ മു​ന്നോ​ടി​യാ​യി കുവൈറ്റ്​ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം ത​യാ​റെ​ടു​പ്പ്​ ആരംഭിച്ചു

കുവൈറ്റ് : മ​ഴ​ക്കാ​ല​ത്തി​ന്​ മു​ന്നോ​ടി​യാ​യി കുവൈറ്റ് പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം ത​യാ​റെ​ടു​പ്പ്​ ആരംഭിച്ചു. ത​ക​ര്‍​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വേ​ഗ​ത്തി​ലാ​ക്കു​ക​യും ഓട​ക​ള്‍ വൃ​ത്തി​യാ​ക്കു​ക​യു​മാ​ണ്​ പ്ര​ധാ​ന​മാ​യും ചെ​യ്യാ​നു​ള്ള​ത്.

Related Topics

Share this story