Times Kerala

സൗദിയിലെ ജനവാസ കേന്ദ്രത്തിനു നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

 
സൗദിയിലെ ജനവാസ കേന്ദ്രത്തിനു നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

റിയാദ് : സൗദിയിലെ ജനവാസ കേന്ദ്രത്തിനു നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. നജ്‌റാനിലെ ജനവാസ കേന്ദ്രം ലക്ഷ്യം വച്ച്‌ ഹൂതികള്‍ തൊടുത്തു വിട്ട ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. ഇറാന്‍ പിന്തുണയോടെയാണ് ഹൂതികള്‍ സാധാരണക്കാര്‍ക്കുനേരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്നതെന്നും ഇത് ഭീകരപ്രവര്‍ത്തനത്തിന്റെ ശൈലിയാണെന്നും സഖ്യ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

Related Topics

Share this story