Times Kerala

ജ​ര്‍​മ​നി​യി​ൽ എ​ട്ടു വ​യ​സു​കാ​ര​നെ ട്രെ​യി​നി​നു മു​ന്നി​ല്‍ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി

 
ജ​ര്‍​മ​നി​യി​ൽ എ​ട്ടു വ​യ​സു​കാ​ര​നെ ട്രെ​യി​നി​നു മു​ന്നി​ല്‍ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: എ​ട്ടു വ​യ​സു​കാ​ര​നെ​യും അ​മ്മ​യെ​യും അ​തി​വേ​ഗ ട്രെ​യി​നി​നു മു​ന്നി​ലേ​ക്ക് ത​ള്ളി​യി​ട്ടു .ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം നടന്നത്. കു​ട്ടി സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ച​താ​യും അ​മ്മ​യ്ക്ക് നേ​രി​യ പ​രി​ക്കേ​റ്റ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

നാല്പതുകാരനായ അ​ക്ര​മി​ പോ​ലീ​സ് പിടിയിലാണ് എന്നാല്‍ ഇ​യാ​ളു​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സ്റ്റേ​ഷ​നി​ലേ​ക്ക് ട്രെ​യി​ന്‍ വ​ര​വെ ഇ​രു​വ​രെ​യും ട്രാ​ക്കി​ലേ​ക്ക് ഇ​യാ​ള്‍ ത​ള്ളി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. യു​വ​തി ഉ​ട​ന്‍ ത​ന്നെ ട്രാ​ക്കി​ല്‍​ നി​ന്ന് മാ​റി​യ​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു.

Related Topics

Share this story