Times Kerala

അവധിക്കായി വ്യാജരേഖ: സെന്‍കുമാറിനെതിരായ കേസില്‍ ഇന്ന് അന്വേഷണം തുടങ്ങും

 

തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരായ കേസില്‍ ഇന്ന് അന്വേഷണം തുടങ്ങും. അവധിയെടുക്കാനായി വ്യാജരേഖ ചമച്ചെന്നാണ് കേസ്. ആയുര്‍വേദ ചികിത്സയ്ക്കായി അവധിയെടുത്തെന്ന് കാണിച്ച് സെന്‍കുമാര്‍ സമര്‍പ്പിച്ചത് വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആണെന്നാണ് പരാതിയില്‍ പറയുന്നത്.സെന്‍കുമാറിനെ ചികിത്സിച്ച തിരുവനന്തപുരം ആയുര്‍വേദകോളേജിലെ ഡോക്ടര്‍ അജിത്കുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

Related Topics

Share this story