Times Kerala

സൗദിയില്‍ 17-കാരിയുടെ ആത്മഹത്യ;പബ്ജി കാരണമെന്ന് മാതാപിതാക്കള്‍

 
സൗദിയില്‍ 17-കാരിയുടെ ആത്മഹത്യ;പബ്ജി കാരണമെന്ന് മാതാപിതാക്കള്‍

റിയാദ്: സൗദിയില്‍ 17-കാരി ആത്മഹത്യ ചെയ്ത സംഭവം പബ്ജി കാരണമെന്ന് മാതാപിതാക്കള്‍. ബിഷ സിറ്റിയിലാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.അമിതമായ പബ്ജി കളിയാണ് മകളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് മാതാപിതാക്കളുടെ ആരോപണം.

Related Topics

Share this story