Times Kerala

ഇ​​ന്‍​​കാ​​സ്​ ഖ​​ത്ത​​ര്‍ ബാ​​ഡ്​​​മി​​ന്‍​​റ​​ണ്‍ ടൂ​​ര്‍​​ണ​​മെ​​ന്‍​​റ്​ ആ​​ഗ​​സ്​​​റ്റ്​ ഒ​​ന്ന്, ര​​ണ്ട്​ തീ​​യ​​തി​​ക​​ളി​​ല്‍

 
ഇ​​ന്‍​​കാ​​സ്​ ഖ​​ത്ത​​ര്‍ ബാ​​ഡ്​​​മി​​ന്‍​​റ​​ണ്‍ ടൂ​​ര്‍​​ണ​​മെ​​ന്‍​​റ്​ ആ​​ഗ​​സ്​​​റ്റ്​ ഒ​​ന്ന്, ര​​ണ്ട്​ തീ​​യ​​തി​​ക​​ളി​​ല്‍

ദോ​​ഹ: ഇ​​ന്‍​​കാ​​സ്​ ഖ​​ത്ത​​ര്‍ എ​​റ​​ണാ​​കു​​ളം ജി​​ല്ല ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​ഗ​​സ്​​​റ്റ്​ ഒ​​ന്ന്, ര​​ണ്ട്​ തീ​​യ​​തി​​ക​​ളി​​ല്‍ ഓ​​ള്‍ ഇ​​ന്ത്യ ബാ​​ഡ്​​​മി​​ന്‍​​റ​​ണ്‍ ടൂ​​ര്‍​​ണ​​മെ​​ന്‍​​റ്​ ന​​ട​​ത്തു​​മെ​​ന്ന്​ ഭാ​​ര​​വാ​​ഹി​​ക​​ള്‍ വാ​​ര്‍​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു. ഡി.​​എം.ഐ.​​എ​​സ്​ സ്​​​കൂ​​ള്‍ ഇ​​ന്‍​​ഡോ​​ര്‍ സ്​​​റ്റേ​​ഡി​​യ​​ത്തി​​ല്‍ വൈ​​കു​​ന്നേ​​രം ഏ​​ഴി​​നാ​​ണ്​ മ​​ത്സ​​ര​​ങ്ങ​​ള്‍. ആ​​ഗ​​സ്​​​റ്റ്​ ഒ​​ന്നി​​ന്​ വൈ​​കു​​ന്നേ​​രം ആ​​റി​​ന്​ ന​​ട​​ക്കു​​ന്ന ഉ​​ദ്​​​ഘാ​​ട​​ന​ ച​​ട​​ങ്ങി​​ല്‍ നാ​​ട്ടി​​ലെ​​യും ഖ​​ത്ത​​റി​​ലെ​​യും പ്ര​​മു​​ഖ​​ര്‍ പങ്കെ​​ടു​​ക്കും.
ടൂ​​ര്‍​​ണ​​മെ​​ന്‍​​റി​​നാ​​യി നേ​​ര​​ത്തേ​​ത​​ന്നെ ര​​ജി​​സ്​​​ട്രേ​​ഷ​​ന്‍ ന​​ട​​പ​​ടി​​ക​​ള്‍ തു​​ട​​ങ്ങി​​യി​​രു​​ന്നു. ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്​​​ത​​വ​​രി​​ല്‍​നി​​ന്ന്​ തി​​ഞ്ഞെ​​ടു​​ക്കു​​ന്ന 70ഓ​​ളം ടീ​​മു​​ക​​ളാ​​ണ്​ നാ​​ല്​ കാ​​റ്റ​​ഗ​​റി​​ക​​ളി​​ലാ​​യി മ​​ത്സ​​രി​​ക്കു​​ക. വി​​വി​​ധ കാ​​റ്റ​​ഗ​​റി​​ക​​ളി​​ലാ​​യി 1000 റി​​യാ​​ല്‍, 700 റി​​യാ​​ല്‍, 500 റി​​യാ​​ല്‍ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ്​ വി​​വി​​ധ സ്​​​ഥാ​​ന​​ക്കാ​​ര്‍​​ക്ക്​ സ​​മ്മാ​​ന​​മാ​​യി ന​​ല്‍​​കു​​ക. സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ന​​ല്‍​​കും. ടൂ​​ര്‍​​ണ​​മെ​​ന്‍​​റി​െ​​ന്‍​​റ ജേ​​ഴ്​​​സി വാ​​ര്‍​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ്ര​​കാ​​ശ​​നം ചെ​​യ്​​​തു.

Related Topics

Share this story