Times Kerala

അ​മേ​രി​ക്ക​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​വ​ന്‍ ഡാ​ന്‍ കോ​ട്ട്സ് സ്ഥാ​ന​മൊ​ഴി​യു​ന്നു

 
അ​മേ​രി​ക്ക​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​വ​ന്‍ ഡാ​ന്‍ കോ​ട്ട്സ് സ്ഥാ​ന​മൊ​ഴി​യു​ന്നു

വാ​ഷിം​ഗ​ട്ണ്‍: അ​മേ​രി​ക്ക​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​വ​ന്‍ ഡാ​ന്‍ കോ​ട്ട്സ് സ്ഥാ​ന​മൊ​ഴി​യു​ന്നു. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.ഓ​ഗ​സ്റ്റ് മ​ധ്യ​ത്തോ​ടെ ഡാ​ന്‍ കോ​ട്ട്സ് സ്ഥാ​ന​മൊ​ഴി​യു​മെ​ന്നും പ​ക​രം ടെ​ക്സ​സി​ല്‍​നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് അം​ഗം ജോ​ണ്‍ റാ​റ്റ്ക്ലി​ഫി​നെ ഈ ​സ്ഥാ​ന​ത്തേ​ക്ക് നി​ര്‍​ദേ​ശി​ച്ച​താ​യും ട്രം​പ് അ​റി​യി​ച്ചു.

Related Topics

Share this story