Times Kerala

ട്രിപ്പോ​ളി​യില്‍ ആ​ശു​പ​ത്രി​ക്കു നേ​രെ വ്യോ​മാ​ക്ര​മ​ണം

 
ട്രിപ്പോ​ളി​യില്‍ ആ​ശു​പ​ത്രി​ക്കു നേ​രെ വ്യോ​മാ​ക്ര​മ​ണം

ട്രി​പ്പോ​ളി: ലി​ബി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ട്രി​പ്പോ​ളി​യി​ലെ തെ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ആ​ശു​പ​ത്രി​ക്കു നേ​രെ​യു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ചു ഡോ​ക്ട​ര്‍​മാ​ര്‍ കൊ​ല്ല​പ്പെ​ടുകയും ഏ​ഴോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ഖാ​ലി​ഫ ഹ​ഫ്ത ന​യി​ക്കു​ന്ന ലി​ബി​യ​ന്‍ നാ​ഷ​ണ​ല്‍ ആ​ര്‍​മിയാണ് ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ലെ​ന്ന് യു​എ​ന്‍ പി​ന്തു​ണ​യു​ള്ള ട്രി​പ്പോ​ളി​യി​ലെ താ​ല്‍​ക്കാ​ലി​ക ഭ​ര​ണ​കൂ​ടം ആ​രോ​പി​ച്ചു.

Related Topics

Share this story