Times Kerala

മഹാരാഷ്ട്രയില്‍ വീണ്ടും ഭൂചലനം; ആളപായമില്ല

 

മുംബൈ: മഹാരാഷ്ട്രയില്‍ സത്താറ ജില്ലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളാപയമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

2017 ജൂണ്‍ 4ാം തീയതി സംസ്ഥാനത്തെ കോനയ മേഖലയില്‍ റിക്ടര്‍ സ്‌കെയില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.

Related Topics

Share this story