Nature

ഹോട്ടല്‍ മേഖലയില്‍ നൂറു ശതമാനം സ്വദേശിവത്കരിക്കാന്‍ സൗദി അറേബ്യ

ജിദ്ദ : ഹോട്ടല്‍, മാനേജ്‌മെന്റ്, വിനോദ, ആതിഥേയത്വ മേഖലകളില്‍ നൂറു ശതമാനം സ്വദേശിവത്കരിക്കാന്‍ സൗദി അറേബ്യ. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഫോര്‍ സ്റ്റാറിന് മുകളിലുള്ള വില്ലകള്‍, ഹോട്ടല്‍ സ്യൂട്ടുകള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുകയെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി അഹ്മദ് അല്‍ റാജിഹി പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക. ആതിഥേയ മേഖലയിലെ നൂറുകണക്കിന് വിദേശ തൊഴിലാളികളെ ഇത് ബാധിക്കും.

You might also like