മനാമ: തൃശൂര്‍ സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. തൃശൂര്‍ ചെറുതുരുത്തി വെട്ടിക്കാട്ടിരി സ്വദേശി അബ്ദുല്‍ കബീര്‍ (42) ആണ് മരിച്ചത്.അബ്ദുല്‍ കബീര്‍ രണ്ടുമാസം മുമ്ബാണ് ബഹ്റൈനില്‍ ജോലിക്ക് എത്തിയത് . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
Also Read