Times Kerala

പ്രസിഡന്റ് കപ്പ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മേരി കോമിനു സ്വർണ്ണം

 
പ്രസിഡന്റ് കപ്പ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മേരി കോമിനു സ്വർണ്ണം

ഇന്തോനേഷ്യയില്‍ വച്ച് നടന്ന പ്രസിഡന്റ്‌സ് കപ്പ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോമിന് സ്വര്‍ണം. 51 കിലോഗ്രാം വിഭാഗത്തില്‍ ഓസ്‌ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്‌സിനെതിരെ 5-0 എന്ന നിലയില്‍ ഏകപക്ഷീയമായിട്ടായിരുന്നു ആറുതവണ ലോക ചാമ്പ്യനായ മേരി കോം സ്വര്‍ണം നേടിയത്.

Related Topics

Share this story